പിണങ്ങോട്: പൂക്കുഞ്ഞി തങ്ങളുടെ ഭാര്യ ബീകുഞ്ഞി ബീവി (70) നിര്യാതയായി. മക്കൾ: അസ്ലം തങ്ങൾ, സറീന ബീവി, ശുക്കൂർ തങ്ങൾ (മാധ്യമം ഏജൻറ്). മരുമക്കൾ: റുഹൈലത്ത് ബീവി, ബഹ്ജത്ത് ബീവി, മൊയ്തീൻ കുഞ്ഞി.