പനമരം: ടൗണിലെ പരേതനായ ചെറുവത്ത് മമ്മു ഹാജിയുടെ ഭാര്യ ആയിശ (84) നിര്യാതയായി. മക്കൾ: ഹസൻ (റിട്ട. പൊലീസ്, കോഴിക്കോട്), അഷ്റഫ്, അബ്ദുൽ റഷീദ്. മരുമക്കൾ: സൗദ, ഹസീന, സഫ്രീന. സഹോദരങ്ങൾ: ഉസ്മാൻ, മറിയം, ജമീല, ഹാജറ, സുലൈഖ, ഖൈറുന്നിസ.