പയ്യോളി: ഇരിങ്ങൽ, മൂരാട് പള്ളിക്കയ്യിൽ ലക്ഷ്മി (73) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: പ്രകാശൻ, പ്രദീപൻ. മരുമക്കൾ: പ്രജീഷ, ബബിത. സഹോദരങ്ങൾ: സാവിത്രി, ശാന്ത, ഭാസ്കരൻ, പരേതയായ നാരായണി.