വടകര: പതിയാരക്കര ഇന്ത്യൻ ബാങ്ക് കണ്ണൂർ അസി. മാനേജർ പതിയാരക്കര ചെറുകുന്നുമ്മൽ കെ.ജി. ഗിരീഷ് (52-റിട്ട. വ്യോമസേന) നിര്യാതനായി. ഭാര്യ: നിസി (അധ്യാപിക, കരുവഞ്ചേരി യു. പി സ്കൂൾ). പിതാവ്: ഗംഗാധരൻ (റിട്ട. അധ്യാപകൻ). മാതാവ്: മാലതി. മക്കൾ: ഗായത്രി ഗിരീഷ്, അഭിരാമി ഗിരീഷ്. മരുമകൻ: അഖിൽ. സഹോദരങ്ങൾ: ശ്രീരേഖ, ഹരീഷ്