പയ്യോളി: തുറയൂർ, പുളിയൂർവയലിൽ പാറു (62) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സുരേഷ് ബാബു, ശ്രീനിവാസൻ. സഹോദരങ്ങൾ: ഗോപി, കമല, പരേതരായ പറായി, ജാനകി.