നാദാപുരം: ജാതിയേരിയിലെ നോക്കിയാെൻറവിട കുമാരൻ (52) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുബിൻ, സൂര്യ. സഹോദരങ്ങൾ: നാണു, ദേവി, റീജ.