കുന്ദമംഗലം: കാരന്തൂർ കുറ്റ്യാട്ട് പൊറ്റന്മൽ പരേതനായ കണ്ടക്കുട്ടിയുടെ മകൾ പുഷ്പ (61) നിര്യാതയായി. മാതാവ്: പരേതയായ കാർത്യായനി. സഹോദരങ്ങൾ: ബാബു, പ്രവിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ട് വളപ്പിൽ.