എകരൂല്‍: കരുമല അണ്ടിക്കോട്ട് മലയില്‍ പ്രഭാകരന് നായര്‍ (68) ചിറ്റാരില്ലത്ത് വീട്ടില്‍ നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: പ്രനീഷ് (ആര്‍മി), പ്രനിഷ. മരുമക്കള്‍: സജു, അമ്പിളി രസ്ന (പൊലീസ്, താമരശ്ശേരി സ്റ്റേഷന്). സഹോദരങ്ങള്‍: ദേവി അമ്മ, വിലാസിനി, കാര്‍ത്തി, പുഷ്പ, പരേതനായ രാജന് നായര്‍.