പാലത്ത്: കൈതവളപ്പിൽ പരേതനായ ചെറിയ കോയയുടെ ഭാര്യ വാളോറ പൊയിലിൽ ഫാത്തിമ (70) നിര്യാതയായി. മക്കൾ: മുഹമ്മദലി, റംലത്ത്, ആയിശബി, റസീന, തസ്നി. ഫസീല. മരുമക്കൾ: കൂവിൽ ലത്തീഫ്, നാസർ, ജലീൽ, നാസർ, അജീർ, മറിയം.