കോഴിക്കോട്: മൊല്ലാൻറകത്ത് കാതിരികോയയുടെ ഭാര്യ ചെറിയ ചക്കാളത്തോപ്പില് സി.പി. മറിയംബി (85) നിര്യാതയായി. മക്കള്‍: ഇസ്ഹാഖ്, സുബൈദ, കുഞ്ഞിബി, ഫാത്തിമ, ആമിനബി, ജസ്ലീന. മരുമക്കള്‍: മജീദ്, അബൂബക്കര്‍, അബ്ദുല്‍ഗഫൂര്‍, ഷംസുദ്ദീന്, മറിയംബി, പരേതനായ മൂസക്കോയ. സഹോദരങ്ങള്‍: അബ്ദുറഹിമാന്, ഇംബിച്ചായിശബി, പരേതരായ ഹസ്സന് കോയ ഹാജി, അബ്ദുൽ ഗഫൂര്‍, ഹലീമ