ബാലുശ്ശേരി: നിർമല്ലൂർ കൊട്ടാരമുക്കിലെ എളമ്പിലാട്ട് അശോകൻ (63) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: ആശ, അജിത്. മരുമക്കൾ: സജീവ്, ശ്യാമിലി.സഹോദരങ്ങൾ: അരവിന്ദൻ, വിജയൻ, അനിൽ. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.