ചേവരമ്പലം: കരിയാമ്പറ്റ മൗണ്ട്ക്രസൻറിൽ വള്ളിയോട്ടിൽ ഖദീജ (92) നിര്യാതയായി. ഭർത്താവ്: പരേതനായ നായികരിമ്പിൽ അബൂബക്കർ. മക്കൾ: കുഞ്ഞാത്തേയി (റിട്ട. നഴസിങ് സുപ്രണ്ട്), ആയിഷ (കണ്ണൂർ), അബ്ബാസ് (റിട്ട. കേരള വാട്ടർ അതോററ്റി), സക്കീർ ഹുസൈൻ (റിട്ട. റവന്യൂ വകുപ്പ്), ജാസ്മിൻ ബീഗം, റഹീന ബീഗം. മരുമക്കൾ: മൂസക്കോയ, മമ്മദ്കോയ (റിട്ട. വില്ലേജ് ഓഫീസർ), യൂസഫ് (കണ്ണൂർ), അബ്ദുൽ നാസർ, റംലത്ത് ബീഗം, റുക്സാന, ഉമ്മുകുൽസു (പ്രിൻസിപ്പൽ, വൊക്കെഷനൽ ഹയർ സെക്കൻഡറി സ്കൂൾ ആർ.ഇ.സി)