മൊകേരി: കുനിയിൽ മീത്തൽ കേളപ്പൻ (65) നിര്യാതയായി. ഭാര്യ: കെ.എം. ചന്ദ്രി (കെ.എസ്.കെ.ടി.യു കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം). മക്കൾ: റിനിഷ, റിജേഷ് (സി.പി.എം വടയം ബ്രാഞ്ച് അംഗം), റിഷ്ണ. മരുമക്കൾ: പ്രകാശൻ, രാജീവൻ, ശ്യാമ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതയായ പൊക്കി. സഞ്ചയനം തിങ്കളാഴ്ച.