പയ്യോളി: മൂടാടി ചാത്തോത്ത് മാധവി (66) നിര്യാതയായി. ഭർത്താവ്: ദാമോദരൻ. മക്കൾ: ഷെർളി, പരേതയായ പുഷ്പ, നിർമല. മരുമകൻ: ശ്രീധരൻ. സഹോദരങ്ങൾ: ഗോപാലൻ, കല്യാണി, പരേതയായ മാണിക്യം, അമ്മാളു, ചങ്ങരൻ.