ചാലിയം: കരുവൻതിരുത്തി പാലത്തിന് സമീപം പലാക്കയിൽ അറക്കൽ പരേതനായ ബാവ സ്രാങ്കിെൻറ മകൻ ഖമറുദ്ദീൻ (60) നിര്യാതനായി. കടലുണ്ടി പഞ്ചായത്ത് നാലാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയാണ്. ഭാര്യ: സക്കീന. മക്കൾ: ഹഫ്സ, അസ്ലമ, ഹസൈനാർ. മരുമക്കൾ: ഇസ്സുദ്ദീൻ, ജുനൈസ്. സഹോദരങ്ങൾ: ബിച്ചുട്ടി, അബ്ദുറഹ്മാൻ, നസിയ, പരേതരായ കുഞ്ഞാലിക്കുട്ടി, മുസ്തഫ.