ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി കണ്ണാടൻ വർക്കി ഔസേഫ് (97) നിര്യാതനായി. മക്കൾ: അന്നംകുട്ടി, ജോർജ്, റോസി, ദേവസ്സിക്കുട്ടി. മരുമക്കൾ: പാപ്പച്ചൻ, മത്തായി, നിർമല, പരേതയായ എൽസി.