കുടയത്തൂർ: കോളപ്ര പുതിയപറമ്പിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പാപ്പിയമ്മ (96) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, നാരായണപിള്ള, വേണുപിള്ള, മുരളിപിള്ള. മരുമക്കൾ: രാജമ്മ, ശാന്തകുമാരി, ബീന, പ്രസന്ന. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.