വഴിത്തല: വഴിത്തല കുരിഞ്ഞനാനിക്കൽ പരേതനായ ശ്രീധരൻ നായരുടെ മകൻ കൃഷ്ണൻ നായർ (കെ.എസ്. കൊച്ച്-45, ഡ്രൈവർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: കൈപ്പള്ളി പാറയ്ക്കൽ കുടുംബാംഗം ദിവ്യ. മക്കൾ: പാർവതി, പ്രാർഥന, പ്രദോഷ്.