തിരുവല്ല: അണ്ണവട്ടം കൊട്ടാരത്തിൽ പുറമത്ത് പരേതനായ പി.ജെ. മത്തായിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി. കോടുകുളഞ്ഞി ആണ്ടിയത്ത് കുടുംബാംഗമാണ്. മക്കൾ: ജോയി, ഗ്രേസി, രാജു (ദോഹ), ലിസി, പരേതയായ സൂസി. മരുമക്കൾ: കൊച്ചുമോൾ, സാലി (ദോഹ), ഷാജി. സംസ്കാരം ഞായറാഴ്ച മൂന്നിന് അണ്ണവട്ടം എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.