പള്ളിപ്പുറം: വാറുവിളാകത്ത് വീട്ടിൽ ഭാസ്കരൻ നായർ (87) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ഭുവനേന്ദ്രൻനായർ, സോമശേഖരൻനായർ, സുകുമാരൻ നായർ, മണികണ്ഠൻ നായർ, വിക്രമൻ നായർ. മരുമക്കൾ: ഉഷകുമാരി, ഗിരിജകുമാരി, ലീലകുമാരി, സുനിതകുമാരി, ഐശ്വര്യ ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.