പോത്തൻകോട്: വാവറയമ്പലം സജി വിലാസത്തിൽ ബി. സജിമോൻ (40) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: വിജയമ്മ. സഹോദരങ്ങൾ: സുബി, റാണി. സഞ്ചയനം ബുധനാഴ്ച രാവിെല 8.30ന്.