കിളിമാനൂർ: പോങ്ങനാട് പുളിമൂട് റോസ് ഹൗസിൽ വി. സുദർശനൻ (മണി -72) നിര്യാതനായി. ഭാര്യ: സുജാത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.