നേമം: ശാന്തിവിള എ.കെ.എൻ റോഡ് എസ്.വി.ആർ.എ 234 ‘ഹിബ’യിൽ മുഹമ്മദ് യൂസഫിെൻറ ഭാര്യ റുഖിയാബീവി (65) നിര്യാതയായി. മക്കൾ: മുഹമ്മദ് താഹ (സെക്രട്ടറി, എസ്.വി.ആർ.എ), നൂറുൽ അമീൻ (സതേൺ ട്രേഡേഴ്സ്), ഖൻസ. മരുമക്കൾ: റംസത്ത്ബീഗം (െഎ.ആർ.ഡബ്ല്യൂ തിരുവനന്തപുരം വനിത കൺവീനർ), ഷഫ്ന ബീഗം, ബിലാൽ അബ്ദുല്ല (ബ്രിഡ്ജ് സ്റ്റോൺ ടയേഴ്സ്).