മുഖത്തല: കുരീപ്പള്ളി എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം കൊച്ചുതെങ്ങഴികത്ത് വീട്ടിൽ ഈപ്പൻ ഇടിക്കുള (83) നിര്യാതനായി. പനംപറ്റ വെള്ളങ്ങാട്ട് കുടുംബാഗം ശോശാമ്മയാണ് ഭാര്യ. മക്കൾ: ബിജു ഇടിക്കുള (ഖത്തർ), ജോൺസൺ ഇടികുള (സൗദി അറേബ്യ), ബിജി, ലാലി. മരുമക്കൾ: ലിസി, ബിജ (സൗദി അറേബ്യ), സജി (ആർമി), ഷിബു (സൗദി അറേബ്യ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മുഖത്തല എ.ജി ചർച്ച് സെമിത്തേരിയിൽ.