കൊല്ലം: പള്ളിത്തോട്ടം മുടിശ്ശേരി പുരയിടത്തിൽ സംഗമം നഗർ പരേതനായ നിസാമുദ്ദീെൻറ ഭാര്യ റജൂല (51) നിര്യാതയായി. മക്കൾ: നിഷിദ, നൗഫിയ, ഫൗസിയ, നിജാസ്. മരുമക്കൾ: നിസാം, ഹാഷിം, അൻസർ, അസീല.