തേവലക്കര: മുള്ളിക്കാല വിഷ്ണുഭവനത്തിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, സുധാകരൻപിള്ള, വേണുക്കുട്ടൻപിള്ള, പൊന്നമ്മ, തുളസീധരൻപിള്ള (മോനച്ചൻ). മരുമക്കൾ: ശാന്തമ്മ, രാധാമണിയമ്മ, മണിയമ്മ, മണിയൻപിള്ള, ഉഷാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.