മണ്ണാർക്കാട്: മണ്ണാർക്കാട്ടെ പ്രമുഖ അഭിഭാഷകൻ അഡ്വ. പി. മുഹമ്മദിെൻറ ഭാര്യ മുംതാസ് (72) നിര്യാതയായി. മക്കൾ: രഹന, സജ്ന, ഷിറാസ്. മരുമക്കൾ: ഹുസൈൻ ആലത്തൂർ, റസാഖ് (വി.കെ.സി കോഴിക്കോട്).