കമ്പളക്കാട്: ഗവ. യു.പി സ്കൂള്‍ മുന്‍ അധ്യാപകനും പരേതരായ അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനുമായ വെളുത്തപറമ്പത്ത് അമ്മദ് മാസ്റ്റര്‍ (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സല്‍മത്ത്, ജാഫര്‍, അബ്ദുല്‍ സലാം, ലുഖ്മാനുല്‍ ഹക്കീം (യൂത്ത്ലീഗ് കല്പറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്) ശംസുല്‍ ഹുദ. മരുമക്കള്‍: കുഞ്ഞബ്ദുല്ല, നജ്മത്ത്, ജുബിന, നജില, ഷബാന. സഹോദരങ്ങള്‍. സൂപ്പി, അബ്ദുറഹ്മാന്, ഹംസ, മറിയം, പരേതയായ നബീസ.