വാണിമേൽ: ഭൂമിവാതുക്കൽ മൂലക്കാപ്പിൽ ചേക്കൂ (78) ഹാജി നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞയിശ. മക്കൾ: ഇസ്മായിൽ, കുഞ്ഞമ്മദ്, ഇബ്രാഹിം, കുഞ്ഞിപ്പാത്തു, മൈമൂന, റാബിയ, ഹസീന. മരുമക്കൾ: കുഞ്ഞാലി, കാസിം, അന്ത്രു, റഫീഖ്, സക്കീന, റാഷിന, ഹസനത്ത്.