കൊയിലാണ്ടി: മൈതാനി വളപ്പിൽ ഇസ്സത്ത് മൻസിൽ ഹാജറ (48) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞാലിക്കാൻറകത്ത് അബ്ദുല്ല. മാതാവ്: ആയിശു. ഭർത്താവ്: അബ്ദുൽ ലത്തീഫ്. മക്കൾ: ഉബൈദ്, സുഹാന. മരുമകൻ: മുഹമ്മദ് അസ്ലം. സഹോദരങ്ങൾ: ഇമ്പിച്ചി പാത്തു, ജമീല, സുബൈദ, നാസർ, റഫീഖ്.