നന്മണ്ട: പരലാട് റോഡിൽ പാറക്കുഴി മീത്തൽ ഭാസ്ക്കരെൻറ ഭാര്യ ജാനകി (62) നിര്യാതയായി. മക്കൾ: പ്രജിത, പ്രജിത്ത്. മരുമകൻ: പ്രകാശൻ. സഹോദരങ്ങൾ: ദേവി, ദാമോദരൻ, ശാന്ത, പരേതനായ അശോകൻ. സഞ്ചയനം വ്യാഴാഴ്ച.