നരിക്കുനി: മുണ്ടപ്പുറത്ത് പരേതനായ ഗോപാലക്കുറുപ്പിെൻറ ഭാര്യ അമ്മു അമ്മ (85) നിര്യാതയായി. മക്കൾ: ഷീല, സുകുമാരൻ, ആനന്ദൻ. മരുമക്കൾ: പരേതനായ വിജയൻ, ദീപ, ബിന്ദു.