കുറ്റ്യാടി: തൊട്ടിൽപ്പാലം കമ്മനകുന്നുമ്മൽ സി.പി. യൂനുസ് (41) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മക്കൾ: ശംനാദ്, ശാഫി, റുഷ്ദ. സഹോദരങ്ങൾ: നൗഫൽ, അബ്ദുൽ ജബ്ബാർ, റൈഹാനത്ത്, സുമയ്യ.