ചേരമ്പാടി: പരേതനായ പട്ടാംതൊടിയിൽ ഹക്കീമിെൻറ മകൻ മുഹമ്മദ് ഷാഫി (38) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: സജ്ന. മക്കൾ: മുഹമ്മദ് ഹാഷിം, മുഹമ്മദ് ഹാസിർ.