കുന്ദമംഗലം: മലയിൽ അബ്ദുറഹ്മാൻ ഹാജി (പാകിസ്താൻ -75) നിര്യാതനായി. മക്കൾ: സലീം, അജ്മൽ, വാഹിദ, സാഹിദ, ആബിദ. മരുമക്കൾ: മൊയ്തീൻഷാ, അബ്ദുൽ അസീസ്, നിസാർ, നസീറ, ഹുസ്ന.