ആയഞ്ചേരി: പറമ്പത്ത് മാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നാരായണി, ജാനു, ലീല, വിമല, രാജൻ, ബാബു, നാണു. മരുമക്കൾ: കൃഷ്ണൻ, ബാലൻ, കുഞ്ഞിരാമൻ, രാജൻ, കമല, വസന്ത, സീന. സഹോദരങ്ങൾ: പരേതരായ ചാത്തു, ചീരു, ചിരുത.