കുറ്റ്യാടി: മരുതോങ്കര കക്കുടാരത്തിലെ മരുതുള്ള പറമ്പത്ത് ബാലൻ (59) നിര്യാതനായി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: വിജേഷ്, സിജേഷ്. മരുമകൾ: ലെനിഷ. സഹോദരങ്ങൾ: ജാനു, ശശി, പരേതരായ നാണു, രാജൻ.