പുത്തൂർമഠം: കൊലച്ചിപ്പാറമ്മൽ വിജയകുമാരി (60) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ശ്രീജിത്ത്, ശ്രീജേഷ്. മരുമകൾ: ഐശ്വര്യ. സഞ്ചയനം ചൊവ്വാഴ്ച.