കുന്ദമംഗലം: നമ്പിടിപറമ്പത്ത് കുട്ടിഹസൻ ഹാജി (93) നിര്യാതനായി. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: അയ്യൂബ്, ശരീഫ്, മുനീർ, ഷംസീർ, നൗഷിക്, നഫീസ, ഖദീജ, സുബൈദ, വഹീദ, ജംഷീന, പരേതനായ റഷീദ്. മരുമക്കൾ: മൊയ്തീൻകോയ, ബഷീർ, അഷ്റഫ്, സൈനബ, റംല, ഷാഹിന, ഹാജറ, നുസ്രത്, ഷമീറ, പരേതരായ കുഞ്ഞഹമ്മദ് ഹാജി, അഹമ്മദ് കുട്ടി.