മൂഴിക്കൽ: പരേതനായ വള്ളത്ത് കോയ മൊയ്തീന്റെ ഭാര്യ ചേന്ദംകണ്ടിയിൽ കദീശബി (82) നിര്യാതയായി. മക്കൾ: ഹസൻകോയ, നാസർ, ആയിശബി, ബഷീർ, സലീം, ഹമീദ് (ദുബൈ). മരുമക്കൾ: കുഞ്ഞാലി, സുഹറ, ഫൗസിയ, റഷീദ, സുലൈഖ, ആഫിറ.