നന്മണ്ട: ചീക്കിലോട്ടെ മുൻകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പറമ്പിച്ചേരി പൊയിൽ താഴം എം.പി. കേളൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മകൻ: റിജേഷ്. മരുമകൾ: ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ10ന് വീട്ടുവളപ്പിൽ.