പാലേരി: കന്നാട്ടി മാവുള്ള പറമ്പിൽ കുഞ്ഞിരാമൻെറ ഭാര്യ കാർത്ത്യായനി (78) നിര്യാതയായി. മക്കൾ: രവി, ശശി, ശ്രീജ, സുരേഷ്. മരുമക്കൾ: ഗീത, ശശി, ബബിത.