പേരാമ്പ്ര: റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ കോടേരിച്ചാലിലെ കുളപ്പുറത്ത് താഴെ കുനിയിൽ വാസു (61) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: നവീൻ, ഹർഷ. സഹോദരങ്ങൾ: കല്യാണി, ഓമന, ഇന്ദിര, മീനാക്ഷി, സുമ, പരേതയായ അമ്മാളു.