പേരാമ്പ്ര: പിള്ളപ്പെരുവണ്ണ പരേതനായ പള്ളിയാർക്കണ്ടി കണാരൻെറ ഭാര്യ നാരായണി (65) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ, രവി. മരുമക്കൾ: രജിന, ശരണ്യ.