കക്കട്ടിൽ: വട്ടോളി മുടപ്പിലാവിൽ പരേതയായ നാരായണൻ നമ്പ്യാരുടെ ഭാര്യ നാരായണി അമ്മ (87) നിര്യാതയായി. മകൻ: രവീന്ദ്രൻ. മരുമകൾ: പ്രസീത. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ അടിയോടി, ശങ്കരൻ അടിയോടി, അമ്മാളു അമ്മ, ലക്ഷ്മിഅമ്മ.