തിരുവനന്തപുരം: അമ്പലമുക്കിൽ പത്മ ഭവനിൽ പരേതനായ കെ. ജനാർദനൻ പിള്ളയുടെ ഭാര്യ വി. ആനന്ദവല്ലിയമ്മ (84) നിര്യാതയായി. മക്കൾ: ജി. ഗോപീകൃഷ്ണൻ (ശബരി ഡൈസ് ആൻഡ് കെമിക്കൽസ് ആലപ്പുഴ), പത്മ എസ്. വേണു (റിട്ട. കനറാ ബാങ്ക്, ആലപ്പുഴ), രമ സന്തോഷ് (കണ്ണാടി എച്ച്.എസ്.എസ്പാലക്കാട്). മരുമക്കൾ: രാജശ്രീ, എസ്. വേണു (റിട്ട. എസ്.ഡി കോളജ്, ആലപ്പുഴ), ഡോ. സന്തോഷ് കുമാർ (കേന്ദ്ര സർവകലാശാല രജിസ്ട്രാർ).