പാലക്കാട്: ചിറ്റൂർ ഉണ്ണിക്കണ്ടത്ത് വീട്ടിൽ ദേവീദാസൻ മേനോൻ (81) കല്ലിങ്കൽ പ്രണവത്തിൽ നിര്യാതനായി. ഭാര്യ: എടത്തറ കാക്കശ്ശേരി വീട്ടിൽ പരേതയായ പാർവതി മേനോൻ. മക്കൾ: പ്രദീപ് കുമാർ, പ്രതിഭ മേനോൻ. മരുമകൻ: ഹരീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.