ശ്രീകൃഷ്ണപുരം: കോട്ടപ്പുറം കാവുണ്ട പുള്ളോലിക്കൽ വീട്ടിൽ പി.വി. കുര്യെൻറ ഭാര്യ റോസക്കുട്ടി (74) നിര്യാതയായി. മക്കൾ: റെജി, ലിജി. മരുമക്കൾ: ജോയ്, റീജ.