കല്ലടിക്കോട്: പൊന്നഞാറക്കൽ പരേതനായ ചാമിക്കുട്ടി എന്ന ഉണ്ണിയുടെ മകൻ അനിൽകുമാർ (46) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി. ഭാര്യ: പ്രീത. മക്കൾ: അമൃത, റിജിൽ. സഹോദരങ്ങൾ: സുനിൽകുമാർ, വിനിൽകുമാർ, ശോഭ.