വടക്കഞ്ചേരി: മുടപ്പല്ലൂർ വള്ളിയോട് തോട്ടിങ്കൽ വീട്ടിൽ രാജൻ (71) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സുരേഷ്, സുനീഷ്, സുധീഷ്. മരുമക്കൾ: നന്ദിനി, രജിത, സൗമ്യ.